Friday, May 18, 2012

Tuesday, January 17, 2012

പാലക്കാട്ട് നടന്ന സംസ്ഥാന സ്കൂള്‍ പ്രവൃത്തി പരിചയ മേളയില്‍ പാവനിര്‍മാണത്തില്‍  എ  ഗ്രേഡോടെ രണ്ടാം 
റാങ്ക് നേടിയ കെ .എസ്.ഹരീഷ്മക്ക് അഭിനന്ദനങ്ങള്‍ .

Friday, December 23, 2011



മലപ്പുറം ജില്ല ശാസ്ത്ര മേളയില്‍ പാവനിര്‍ മാണം,ചിത്രതുന്നല്‍ എന്നി മത്സരങ്ങളില്‍ ഒന്നാം സ്ഥാനം
നേടിയ ഹരീഷ്മയും സിസ്മിയയും .

NEW YEAR GREETINGS

പുതു വര്‍ഷത്തെ  വരവേല്‍ക്കാന്‍ പോസ്റ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്  ആശംസ കാര്‍ഡുകള്‍ നിര്‍മിച്ചു .
എം.എല്‍.എ.,പഞ്ചായത്ത്‌ പ്രസിഡന്റ്‌ ,എ .ഈ.ഓ.,തുടങ്ങിയവര്‍ക്ക് കാര്‍ഡ്‌ അയച്ചു .