Tuesday, June 7, 2011

Monday, June 6, 2011

Wednesday, January 26, 2011

റിപബ്ലിക് ദിനത്തില്‍  ഗ്രാമപഞ്ചായത്  വിദ്യാഭ്യാസ  സ്ടാണ്ടിംഗ്  കമ്മിറ്റി  ചെയര്‍മാന്‍ സന്ദേശം  നല്‍കുന്നു.




റിപബ്ലിക് ദിനതോടനുബന്ധിച്  നടന്ന ക്വിസ് മത്സരത്തില്‍ പഞ്ചായത്ത് തലത്തില്‍  ഹിബ .എം. ഏ മൂന്നാം  സ്ഥാനം നേടി.

Thursday, December 23, 2010

Wednesday, October 13, 2010

എല്‍ എസ എസ നേടിയ ഹിബയെ  അനുമോദിച്ചു. 
മുന്‍ ഹെഡമാസ്റ്റര്‍  ഉപഹാരം നല്‍കി. 
അധ്യാപകരുടെ ഉപഹാരം ഹെഡ് മാസ്റ്റര്‍ നല്‍കി.

സ്കൂള്‍ തല ശാസ്ത്രമേള ഇന്ന് നടന്നു 
തല്‍സമയ മത്സരത്തില്‍ നിന്ന്